rhinoplasty surgery for nose


rhinoplasty surgery for nose
മൂക്കിനെ സ്നേഹിക്കാന്‍…

മനോഹരമായ രൂപമാറ്റം മൂക്കിനു നല്‍കുന്ന സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ആണ് റൈനോപ്ലാസ്റ്റി.

ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ എന്ന നിലയ്ക്ക് റൈനോപ്ലാസ്റ്റി ഒരേസമയം ഒരു വെല്ലുവിളിയും പൂര്‍ണ്ണതോതില്‍ ഫലദായകവുമാണ്. ശസ്ത്രക്രിയയുടെ ഫലമായി സമീകൃതമായ മുഖചേതനയും വര്‍ദ്ധിച്ച ആത്മാഭിമാനവും നേടാന്‍ കഴിയുന്നു. തികച്ചും ക്രമമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂക്ക് സൗന്ദര്യബോധം തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി മാത്രമായി രൂപഭേദം വരുത്തുന്നു.റൈനോപ്ലാസ്റ്റി നിയതമായ ഏതെങ്കിലുമൊരു മാതൃകയെ അടിസ്ഥാനമാക്കിയല്ല നടത്തുക. ഓരോ അവസ്ഥയിലുമുള്ളതിനെ വ്യക്തിഗതമായി പരിഗണിച്ചു മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ.
Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Leave a Reply

Your email address will not be published. Required fields are marked *